HOW TO USE LSS/USS ON LINE REGISTRATION WEB PORTAL
ONLINE ENTRY WEBSITE
ONLINE ENTRY WEBSITE
LSS/USS പരീക്ഷകളുടെ മോഡല്‍ ചോദ്യോത്തരങ്ങൾ ഈ പേജിന്‍റെ അവസാന ഭാഗത്ത് നല്‍കിയിരിക്കുന്നു
|
ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം. സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്‌കൂൾ ലോഗിന്‍ ഇങ്ങനെ. യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടർന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നൽകുക ( SXXXXX ) Password invalid എന്ന മെസ്സേജ് വന്നാൽ പാസ്സ്‌വേർഡ് LssUss@2020 ഈ രീതിയിൽ ഉപയോഗിക്കുക /AEO ഓഫീസുമായി ബന്ധപ്പെടുക .
ഉദാ;- Username S29050
Password S29050
ആദ്യ തവണ ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്ന പേജില്‍ പ്രവേശിക്കും നിലവിലെ പാസ്സ്‌വേര്‍ഡും പുതിയ പാസ്സ്‌വേര്‍ഡും നല്‍കണം പാസ്സ്‌വേര്‍ഡ് കുറഞ്ഞത് 6 ക്യാരക്ടര്‍ എങ്കിലും ഉണ്ടായിരിക്കണം .കൂടാതെ കൂടാതെ Capital Letter (A-Z) Small Letter (a-z) Numbers (0-9) Special Characters ( @ , $ ,* , ! , # ,& ....) ഇവ ഉള്‍പ്പെട്ടതായിരിക്കണം.
പാസ്സ്‌വേര്‍ഡ് റീസെറ്റ് ചെയ്ത ശേഷം പുതിയ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .
PASSWORD UPDATION
Enter Current Password : S29050
New Password : Hss@2020 (Minimum 6 Characters)
HM Name :................
HM Phone : 123.......
Confirm Password : Hss@2020
ഒരു കാര്യം ഓര്‍ക്കുക Whether Landless എന്നുള്ളത് BPL /APL എന്നതാണ് BPL എങ്കിൽ YES നൽകുക ,APLഎങ്കിൽ NO കൊടുക്കുക.
Candidate Registration നടത്തിയാൽ ഓരോ കുട്ടിയുടെയും നേരെയുള്ള Confirmation ബട്ടൺ ഉപയോഗിച്ച് confirm ചെയ്താൽ മാത്രമേ ഡാറ്റ എൻട്രി പൂർത്തിയാവൂ.Confirmation ചെയ്യുന്നതിന് മുൻപ് എല്ലാ വിവരങ്ങളും ശരിയാണെന്നു ഉറപ്പു വരുത്തണം .തുടർന്ന് Candidate check list എന്ന മെനുവിൽ നിന്നും check list ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്തു ഒപ്പും സീലും വച്ച് AEO ൽ നൽകാം .Notification,Model Question Papers &Answer Key,Help File തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .
LSS USS Model Questions And solved question papers:Prepared by DIET Wayanad
USS
SAMPLE OMR SHEET
LSS,
USS MODEL EXAM - QUESTION PAPERS
LSS/USS INTENSIVE PRACTICE PART I
LSS/USS
INTENSIVE PRACTICE PART II
Ø USS, LSS - Directions phase 1 - Click here to download